CookingDrinksEncyclopedia

ചെറുനാരങ്ങാ ഇഞ്ചി സര്‍ബത്ത്

തയ്യാറാക്കുന്ന വിധം

 നാരങ്ങാനീര്, ഇഞ്ചി നീര്,വെള്ളം ചേര്‍ത്ത് കലക്കി പഞ്ചസാര ചേര്‍ത്തിളക്കി ഗ്ലാസ്സില്‍ പകര്‍ന്ന ശേഷം ഐസ് ചെറിയ കഷണങ്ങളാക്കി മീതെ പൊടിച്ചിട്ട് ഉപയോഗിക്കാം.

ചേരുവകള്‍
1)ചെറുനാരങ്ങാ നീര് – ഒരു കപ്പ്‌
2)കഴുകിയ ഇഞ്ചിയുടെ നീര് – അര കപ്പ്‌
3)വെള്ളം – 16 കപ്പ്‌
4)പഞ്ചസാര – 2 കപ്പ്