ഇഞ്ചി ചട്നി
ഉണ്ടാക്കുന്ന വിധം
ഇഞ്ചി ചെത്തി അരിയുക.തേങ്ങാ ചിരകി,മുളക്,ഇഞ്ചി പുളി ചുവന്നുള്ളി,ഉപ്പ്, കശുവണ്ടി ചേര്‍ത്ത് അരയ്ക്കുക. കറിവേപ്പില ചതച്ച് ചേര്‍ത്ത് ഉരുട്ടി എടുക്കുക.
ചേരുവകള്‍
1)ഇഞ്ചി – 40 ഗ്രാം
2)തേങ്ങ – ഒരു തേങ്ങ
3)പച്ചമുളക് – 10 ഗ്രാം
4)ചുവന്നുള്ളി – 40 ഗ്രാം
5)പുളി – പാകത്തിന്
6)കശുവണ്ടി – 20 ഗ്രാം
7)ഉപ്പ് – ആവശ്യത്തിനു
8)കറിവേപ്പില – 2 ഞെട്ട്