CookingEncyclopediaSnacks Recipes

ജിന്‍ജര്‍ ബിസ്കറ്റ്

പാകം ചെയ്യുന്ന രീതി

 വെണ്ണയും പഞ്ചസാരയും ചുക്ക് പൊടിയും മാവും ചേര്‍ത്ത് കുഴച്ചു ഒരു പലകമേല്‍ കനം കുറച്ചു പരത്തി മുറിച്ചെടുത്ത് ചുട്ടെടുക്കുക.

ചേരുവകള്‍

1.മാവ്           – രണ്ടു കിലോ

2.പഞ്ചസാര       – രണ്ടു കിലോ

3.വെണ്ണ          – രണ്ടു കിലോ

4.ചുക്ക് പൊടി     – നാല് സ്പൂണ്‍