ബീന്‍സ് ഉരുളക്കിഴങ്ങ് കറി
ബീന്‍സ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക.ഇവ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള , തക്കാളി, ഇവ ചെറുതായി മുറിച്ചിട്ട് മൂപ്പിക്കുക. മല്ലിപ്പൊടി , മുളകുപൊടി, ഉപ്പുപൊടി, മഞ്ഞള്‍പ്പൊടി, ചേര്‍ത്ത് ഇളക്കുക.അരിഞ്ഞു വച്ചിട്ടുള്ള കഷ്ണങ്ങള്‍ ഇളക്കി അടച്ചിട്ട് ആവിയില്‍ വേവിച്ചശേഷം ഇറക്കിവച്ച് അല്പം തണുത്തിട്ട് ഉപയോഗിക്കാം.