CookingCurry RecipesEncyclopedia

തീയലിനുള്ള കൂട്ട്

തയ്യാറാക്കുന്ന വിധം
തേങ്ങ, മുളക്,മല്ലി, കറിവേപ്പില,എന്നീ ചേരുവകള്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവപ്പ് നിറമാകുന്നതു വരെ വറുക്കണം.നല്ല പോലെ വറുത്തു കഴിയുമ്പോള്‍ ഒരുമിച്ച് അരച്ചെടുക്കണം.വഴറ്റിയ തീയല്‍ കഷണങ്ങളില്‍ പുളി പിഴിഞ്ഞ് ഒഴിക്കണം. വെന്താല്‍ വറുത്തരച്ചത് ചേര്‍ക്കണം.

ചേരുവകള്‍
1)തേങ്ങാ ചിരകിയത് – അര മുറി
2)മുളക് – 25ഗ്രാം
3)മല്ലി – 50 ഗ്രാം
4)കറിവേപ്പില – ഒരു തണ്ട്