CookingEncyclopediaRice Recipes

കോക്കനട്ട് സാദം

പാകം ചെയ്യുന്ന വിധം
അരി,ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ പച്ചമുളകും കടലപ്പരിപ്പ്,തേങ്ങ,അണ്ടിപ്പരിപ്പ് കടുക് എന്നിവ വഴറ്റിയെടുക്കുക.ഈ ചേരുവകള്‍ ചോറില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

ചേരുവകള്‍
1)പൊന്നരി – 250 ഗ്രാം
2)കടലപ്പരിപ്പ് – അര ടീസ്പൂണ്‍
3)എണ്ണ – പാകത്തിന്
4)പച്ചമുളക് – 1
5)ഉപ്പ് – പാകത്തിന്
6)കടുക് – കാല്‍ ടീസ്പൂണ്‍
7)അണ്ടിപ്പരിപ്പ് – 4 എണ്ണം
8)തേങ്ങ – ഒരു കപ്പ്‌