കോക്കനട്ട് നന്‍കട്ട
തയ്യാറാക്കുന്ന വിധം
അമേരിക്കന്‍ മാവ് പഞ്ചസാര,ഡാല്‍ഡ, തേങ്ങാപ്പീര,ഏല്യ്ക്കായ്, ചേര്‍ത്ത് കട്ടകെട്ടാതെ കുഴച്ച് അല്‍പസമയം വയ്ക്കുക.കുറച്ച് സമയം കഴിഞ്ഞു മാവ് നല്ല മയത്തില്‍ കുഴച്ച് ഉരുളകളാക്കി ഉരുട്ടി എടുക്കുക.നെയ്യ് മയമില്ലാത്ത തട്ടില്‍ വച്ച് കരിഞ്ഞ് പോകാതെ മൊരിച്ചെടുക്കുക.
ചേരുവകള്‍
1)അമേരിക്കന്‍ മാവ് – 300 ഗ്രാം
2)പഞ്ചസാര – 200 ഗ്രാം
3)ഡാല്‍ഡ – 200 ഗ്രാം
4)തേങ്ങാ ചുരണ്ടിയത് – ഒരു കപ്പ്
5)ഏലയ്ക്ക പൊടിച്ചത് – ഒരു കരണ്ടി