മുളക് വട
പാകം ചെയ്യുന്ന വിധം
മാവ് കുറച്ച് വെള്ളവും ഉപ്പും ഒഴിച്ച് കലക്കി വയ്ക്കുക,ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ പച്ച മുളക് നടുവേ മുറി വിടാതെ കീറി മാവില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.
ആവശ്യമായ സാധനങ്ങള്‍
ഗോതമ്പ്മാവ് – കാല്‍ കിലോ
പച്ചമുളക് – 50 ഗ്രാം
വെളിച്ചെണ്ണ – കാല്‍ കിലോ
ഉപ്പ് – പാകത്തിന്