CookingEncyclopediaSnacks Recipes

ചീസ് ടേസ്റ്റ്

പാകം ചെയ്യുന്ന വിധം

 റൊട്ടി മൊരിച്ച് വയ്ക്കുക.അമേരിക്കന്‍മാവ്,മുളകുപൊടി,കടുകുപൊടി,ചീസ് ചുരണ്ടിയത്,വിനാഗിരി,ബേക്കിംഗ് പൌഡര്‍,കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിക്കുക. മോരിച്ച്ചു വച്ചിരിക്കുന്ന റൊട്ടി കഷണങ്ങളുടെ പുറത്ത് വെണ്ണ പുരട്ടി നേരത്തെ യോജിപ്പിച്ച് വച്ച മിക്സ്ചര്‍ പൊതിഞ്ഞു ഡാല്‍ഡയിലോ നെയ്യിലോ ചുവക്കെ വറുത്ത് ഉപയോഗിക്കണം.

വേണ്ട സാധനങ്ങള്‍

1)റൊട്ടി        – രണ്ടെണ്ണം

2)മുട്ട          – രണ്ടെണ്ണം

3)ചീസ് ചുരണ്ടിയത് – ആറു ടീസ്പൂണ്‍

4)ബേക്കിംഗ് പൌഡറോ

 സോഡാപ്പൊടിയോ  – പാകത്തിന്

5)കുരുമുളകുപൊടി,ഉപ്പ്,-പാകത്തിന്

6)വെണ്ണ            – നാല് ഡിസേര്‍ട്ട് സ്പൂണ്‍

7)അമേരിക്കന്‍ മാവ്   – രണ്ടു ടീസ്പൂണ്‍

8)കടുക്പൊടി        – അര ടീസ്പൂണ്‍

9)വിനാഗിരി         – ഒരു ടീസ്പൂണ്‍