CookingDrinksEncyclopedia

കവാലി ഡ്രിങ്ക്

പാകം ചെയ്യുന്ന വിധം
ഇഞ്ചി ചെറുതായി അരിഞ്ഞു ചതയ്ക്കുക.കറുവാപ്പട്ടയും ചെറിയ നീളത്തില്‍ മുറിക്കണം.ചെറുനാരങ്ങാ നീര് ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ചെറു ചൂടോടുകൂടി തന്നെ അരിച്ച് തണുത്ത ശേഷം ഉണങ്ങിയ കുപ്പിയില്‍ അടച്ച് സൂക്ഷിക്കുക.

ചേരുവകള്‍
1)ചെറുനാരങ്ങാ നീര് – 4 കപ്പ്‌
2)പഞ്ചസാര – 8 കപ്പ്‌
3)ഇഞ്ചി – 2 ചെറിയ കഷണം
4)കറുവപ്പട്ട – 8 ചെറിയ കഷണം
5)ചെറുനാരങ്ങ തൊലി
പൊടിയാക്കിയത് – 2 നുള്ള്
6)ഉപ്പ് – പാകത്തിന്