CookingEncyclopediaHalwa RecipesSweets Recipes

ക്യാരറ്റ് ഹല്‍വാ

പാകം ചെയ്യുന്ന വിധം
ക്യാരറ്റ് കഴുകി ചെറുതായി ചീകുക.പാല്‍ ചേര്‍ത്ത് വേവിക്കുക.പാല്‍ വറ്റിക്കഴിഞ്ഞാല്‍ ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കി നെയ്യൊഴിച്ച് ഉരുകുമ്പോള്‍ ക്യാരറ്റ് അതില്‍ തട്ടി വറുക്കുക.വറുത്ത് മൂത്ത് വരുമ്പോള്‍ പഞ്ചസാരയും , ബദാംപരിപ്പും, അണ്ടിപരിപ്പും, ഗ്രാമ്പും, ചേര്‍ത്തിളക്കി ഒരു പാത്രത്തിലാക്കി വയ്ക്കുക. തണുത്ത് മുറിച്ചെടുത്ത് കഷണങ്ങളാക്കി ഒരു പാത്രത്തില്‍ വയ്ക്കുക. ആവശ്യത്തിനെടുത്ത് ഉപയോഗിക്കാം.

ചേരുവകള്‍
ക്യാരറ്റ് – കാല്‍ കിലോ
പഞ്ചസാര – 100 ഗ്രാം
പാല്‍ – ഒരു കപ്പ്‌
നെയ്യ് – 50 ഗ്രാം
അണ്ടിപരിപ്പ്
ബദാം പരിപ്പ് – 20 ഗ്രാം
ഗ്രാമ്പു – 3