വെണ്ണ ബിസ്ക്കറ്റ്
പാചക രീതി
ഗോതമ്പ് റവ,കള്ള് ചേര്‍ത്ത് കുഴച്ചുരുട്ടി രണ്ട് മണിക്കൂര്‍ വയ്ക്കുക.പിന്നെ വെണ്ണയും പഞ്ചസാരയും പാകത്തിന് ഉപ്പ് പൊടിയും മുട്ട ഉടച്ചൊഴിച്ച് പതച്ചതും ചേര്‍ത്ത് കുഴച്ച് ഒരു പരന്ന പാത്രത്തില്‍ വച്ച് കനം കുറച്ചു പരത്തി ആവശ്യമുള്ള വലിപ്പത്തില്‍ മുറിച്ചെടുക്കുക.അത് ബേക്ക് ചെയ്ത് ഉപയോഗിക്കാം.
ചേരുവകള്‍
1.ഗോതമ്പ് റവ – 2 കിലോ
2.കള്ള് – 200 കിലോ
3.വെണ്ണ – 2 കിലോ
4.പഞ്ചസാര – ഒന്നര കിലോ
5.ഉപ്പ് പൊടി – പാകത്തിന്
6.മുട്ട – 4 എണ്ണം