CookingEncyclopediaHalwa Recipes

ശീമച്ചക്ക ഹല്‍വാ

പാകം ചെയ്യുന്ന വിധം
ശീമച്ചക്ക ചെത്തി മുറിച്ച് അതിനകത്തുള്ള നാര് കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിച്ച് വേവിച്ച് ഉടച്ച് നല്ലവണ്ണം മയപ്പെടുത്തി പഞ്ചസാര ചേര്‍ത്ത് ഉരുളയാക്കി എടുക്കുക.ഇതില്‍ പനീരും നെയ്യും ചേര്‍ത്ത് ഉരുട്ടിയെടുക്കണം.ഇതിനെ ഉരുളക്കിഴങ്ങു രൂപത്തില്‍ ഉരുട്ടിയെടുത്ത് തണുപ്പിച്ച ശേഷം കഷണങ്ങളാക്കി എടുക്കാം.

ചേരുവകള്‍
ശീമച്ചക്ക – രണ്ടെണ്ണം
പഞ്ചസാര – 2 കിലോ
നെയ്യ് – 100 ഗ്രാം
പനീര്‍ – രണ്ട് സ്പൂണ്‍