CookingEncyclopediaThoran Recipes

പാവയ്ക്കതോരന്‍

പാവയ്ക്ക കുരു കളഞ്ഞ് ചെറുതായി കൊത്തിയരിഞ്ഞ് കഴുകി വയ്ക്കുക.ചെറിയ ചുവന്നുള്ളി തൊലിച്ച് കഴുകി പൊടിയായി അരിയുക.8 പച്ചമുളക് അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുത്ത് പാവയ്ക്കയും ഉള്ളിയും അല്പം ഉപ്പ് ചേര്‍ത്തിളക്കി വഴറ്റുക.നല്ലവണ്ണം ചുവക്കെ വഴറ്റണം പാവയ്ക്ക ഏകദേശം വെന്തു വരുമ്പോള്‍ വറ്റല്‍മുളക് മഞ്ഞള്‍ നന്നായി അരച്ച് തേങ്ങ, ജീരകം, ഉള്ളി, കറിവേപ്പില ഇവ ചതച്ചതും ചേര്‍ക്കുക.കറിക്കൂട്ട് പാവയ്ക്കയില്‍ ചേര്‍ത്തിളക്കി അനത്തുക.തേങ്ങാപ്പൂള് ചെറുതായി അരിഞ്ഞു തോരനിലിട്ടു ഇളക്കി ഉപയോഗിക്കാം.