CookingEncyclopediaSnacks Recipes

ബദാംഖീര്‍

ഉണ്ടാക്കുന്ന വിധം

 പാല്‍ തിളപ്പിച്ച് അതില്‍ നാല് കപ്പ്‌ പാലില്‍ കഷണങ്ങളാക്കിയ അണ്ടിപ്പരിപ്പിട്ടു 2 മണിക്കൂര്‍ കുതിര്‍ത്ത് കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക.മില്‍ക്ക് മെയ്ഡ് ചേര്‍ത്ത് ഇളക്കി ബദാംസത്തും ചേര്‍ത്ത് ചൂടോടെയോ,തണുപ്പിച്ചോ ഉപയോഗിക്കാം.

വേണ്ട സാധനങ്ങള്‍

1)മില്‍ക്ക് മെയ്ഡ്      – രണ്ട് ടിന്‍

2)പാല്‍              – രണ്ട് ലിറ്റര്‍

3)അണ്ടിപ്പരിപ്പ്        – 100 ഗ്രാം

4)ബദാം സത്ത്        – അര ടീസ്പൂണ്‍