CookingEncyclopediaSnacks Recipes

കൂവപ്പൊടി ബിസ്ക്കറ്റ്

പാകം ചെയ്യുന്ന വിധം

 മാവും കൂവപ്പൊടിയും ബേക്കിംഗ് പൌഡറും ഉപ്പും ചേര്‍ത്തിളക്കി കുഴച്ചു വയ്ക്കുക.വെണ്ണയും പഞ്ചസാരയും കൂവപ്പൊടിയും മുട്ടയും ചേര്‍ത്ത് കുഴയ്ക്കുക.അതിനുശേഷം പലകമേല്‍ കനം കുറച്ചു പരത്തി പല ആകൃതിയില്‍ കണ്ടിച്ച് നെയ്യ് പുരട്ടിയ തകരത്തില്‍ ഒരു വിധം ചൂടുള്ള അടുപ്പില്‍ അഞ്ചോ പത്തോ മിനിട്ട് നേരം വച്ച് ചുട്ടെടുക്കുക.

ചേരുവകള്‍

1.മാവ്           – 4 കപ്പ്‌

2.കൂവപ്പൊടി       – 4 കപ്പ്‌

3.വെണ്ണ           – 2 കപ്പ്

4.മുട്ട             – 2 കപ്പ്‌

5.ബേക്കിംഗ് പൌഡര്‍ – 2 നുള്ള്

6.ഉപ്പ്             – 2 നുള്ള്