ആപ്പിള്‍ ചട്നി
പാകം ചെയ്യുന്ന വിധം
ആപ്പിള്‍ തൊലികളഞ്ഞ് ഓറഞ്ച് നീരില്‍ ഇടുക.അല്ലെങ്കില്‍ കറുത്ത് പോകും. അതിനുശേഷം പെറുക്കിയെടുത്ത് ബാക്കി ചേരുവകളും ചേര്‍ത്ത് ഒരു വിധം കട്ടിയായി അരച്ചെടുത്ത് കുറുമാ, നെയ്യ് ചോറ് ഇവയുടെ കൂടെ ഉപയോഗിക്കാം.
ചേരുവകള്‍
1)ആപ്പിള്‍
കഷണങ്ങളാക്കിയത് – അര കപ്പ്
2)ഓറഞ്ച് നീര് – കാല്‍ കപ്പ്
3)പച്ചമുളക് – രണ്ട്
4)ഇഞ്ചി നീളത്തില്‍
അരിഞ്ഞത് – അര ടീസ്പൂണ്‍
5)ഉപ്പ് – പാകത്തിന്