ആലുദാം
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ച് നീളത്തില്‍ രണ്ടായി മുറിച്ച് വയ്ക്കുക.പയര്‍,ഉള്ളി, പച്ചമുളക് ഇവ വേവിച്ച് ഉള്ളില്‍ നിറച്ച് രണ്ടു ഭാഗങ്ങളും തമ്മില്‍ ചേര്‍ത്ത് ഈര്‍ക്കിലില്‍ കുത്തി യോജിപ്പിച്ച് ചുവക്കാതെ പൊരിച്ചെടുക്കുക.കറിയില്‍ അരമിനിട്ടു വേവിച്ച് അരിഞ്ഞ കൊത്തമല്ലിയില വിതറി വിളമ്പുക.
ചേരുവകള്‍
1)ഉരുളക്കിഴങ്ങ് – ഒരു കിലോ
2)പയര്‍ – അര കിലോ
3)ഉള്ളി – ഒരു കപ്പ്
4)പച്ചമുളക് – 2 എണ്ണം
5)ഉപ്പ് – പാകത്തിന്
6)നെയ്യ് – 12 ടേബിള്‍ സ്പൂണ്‍
7)ചെറുനാരങ്ങ – ഒന്ന്