ആവ വട
പാകം ചെയ്യുന്ന വിധം
ഉഴുന്നും തുവരപ്പരിപ്പും കുതിര്‍ത്ത് കായവും,ഉപ്പും ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ തരുതരുപ്പായി അരയ്ക്കുക.തേങ്ങ, മല്ലിയില, കറിവേപ്പില,പച്ചമുളക്,കടലപ്പരിപ്പ് എന്നിവ ഇതില്‍ ചേര്‍ക്കുക.എണ്ണചൂടാക്കി യോജിപ്പിച്ചു വച്ചിരിക്കുന്ന മാവില്‍ നിന്ന് കുറെശ്ശേ എടുത്ത് വടയുടെ ആകൃതിയില്‍ പരത്തി എണ്ണയില്‍ ഇട്ട് മൂപ്പിച്ചെടുക്കുക.
വേണ്ട സാധനങ്ങള്‍
തുവരപ്പരിപ്പ് – അര കപ്പ്
പച്ചമുളക് – ഒരു കപ്പ്
കടലപ്പരിപ്പ് – കാല്‍ കപ്പ്
തേങ്ങ – കാല്‍ കപ്പ്
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില – ഒരു തണ്ട്