ടൊമാറ്റോ സ്റ്റൂ
പാകം ചെയ്യുന്ന വിധം
ടൊമാറ്റോ അരിഞ്ഞു പാകത്തിന് കുരുമുളക് പൊടിച്ചതും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത് 5 മിനിറ്റ് നേരം വേവിക്കുക. ചീനച്ചട്ടിയില്‍ വെണ്ണ ഉരുകി വരുമ്പോള്‍ അതില്‍ റൊട്ടിപ്പൊടിയിട്ട് ഇളക്കി അതിനോടൊപ്പം ടൊമാറ്റോ കഷ്ണങ്ങളും ഇട്ടിളക്കി ഉപയോഗിക്കാം.
ചേരുവകള്‍
ടൊമാറ്റോ -ഒരു സ്പൂണ്‍
ചെറുനാരങ്ങാനീര്- 2 എണ്ണം പിഴിഞ്ഞത്
കുരുമുളക്പൊടി – 2 സ്പൂണ്‍
വെണ്ണ – 2 കരണ്ടി
റൊട്ടിപ്പൊടി – 2 സ്പൂണ്‍