മടത്തക്കാളി വറ്റല്‍
പാകം ചെയ്യുന്ന വിധം
ഒന്നു മുതല്‍ മൂന്ന് വരെയുള്ള ചേരുവകള്‍ കൂട്ടി ചേര്‍ത്ത് ഇളക്കി രണ്ടു ദിവസവും കണ്ണാടി കുപ്പിയിലിട്ടുവയ്ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം.മൂന്നാം ദിവസവും മുതല്‍ ഒരാഴ്ച്ച വെയിലത്ത് വച്ച് ഉണക്കണം.നന്നായി ഉണങ്ങിയ ശേഷം നെയ്യില്‍ വറുത്ത് കഞ്ഞിക്കും ചൂട് ചോറിനും ചേര്‍ത്ത് കഴിക്കാം.
ചേരുവകള്‍
1.പച്ചമടത്തക്കളി – കാല് കിലോ
2.തൈര് – 100 ഗ്രാം
3.ഉപ്പ് – പാകത്തിന്