നെല്ലിക്കാ വറ്റല്‍
നെല്ലിക്ക ഉപ്പ് വെള്ളത്തില്‍ വേവിക്കുക.അര വേവാകുമ്പോള്‍ അടുപ്പില്‍ നിന്നെടുത്ത് ഒരു പാത്രത്തില്‍ വിതറി വെയിലത്ത് വച്ച് ഉണക്കി കാറ്റ് കടക്കാത്ത ഒരു ടിന്നിലാക്കി അടച്ച് സൂക്ഷിക്കണം.ആവശ്യത്തിനെടുത്ത് ഉപയോഗിക്കാം.