Chips RecipesCookingEncyclopedia

ചുണ്ടയ്ക്കാ വറ്റല്‍

വിളഞ്ഞ ചുണ്ടയ്ക്ക കഴുകി ഉപ്പും തൈരും ചേര്‍ത്ത് ഇളക്കി രണ്ട് ദിവസം വയ്ക്കുക.തൈരും ഉപ്പും നല്ലവണ്ണം ചുണ്ടയ്ക്കായില്‍ പിടിച്ചശേഷം വെയിലത്ത് വച്ച് ഉണക്കുക.ഭദ്രമായി ഒരു ടിന്നിലടച്ച് സൂക്ഷിക്കുക.ആവശ്യത്തിനെടുത്ത് വറുത്ത് ഉപയോഗിക്കാം.ചുണ്ടയ്ക്കാ വറ്റല്‍ തൈരും ചോറും ചേര്‍ത്ത് ഉണ്ണാന്‍ നല്ല സ്വാദായിരിക്കും.