ചേന ഉപ്പേരി
ചേന ചെത്തി കനം കുറച്ച് അരിഞ്ഞു കഴുകി ഉപ്പും തളിച്ച് വയ്ക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ചേന അതില്‍ ഇട്ട് വറുത്ത് കോരി എണ്ണ വാര്‍ത്ത് തണുത്തശേഷം കാറ്റ് കടക്കാത്ത കുപ്പിയിലാക്കുക.