പിണ്ടി സലാഡ്
പാകം ചെയ്യുന്ന വിധം
പിണ്ടി , പച്ചമുളക്, കറിവേപ്പില, തൈര്, ഉപ്പ്, എന്നീ ചേരുവകള്‍ എല്ലാം നന്നായി യോജിപ്പിച്ച് കുറച്ച് നേരം കഴിഞ്ഞു ഉപയോഗിക്കാം.
ചേരുവകള്‍
1.ചെറുതായി അരിഞ്ഞപിണ്ടി – ഒന്നര കപ്പ്
2.പച്ച മുളക് – ഒന്ന്
3.കറിവേപ്പില -ഒരു തണ്ട്
4.തൈര് -ഒന്നര കപ്പ്
5.ഉപ്പ് -പാകത്തിന്