ചുട്ട തേങ്ങാ ചമ്മന്തി
തയ്യാറാക്കുന്ന വിധം
തേങ്ങ കഷ്ണങ്ങളാക്കിയതും വറ്റല്‍മുളകും കൂടി ചുട്ടെടുക്കുക.വെളുത്തുള്ളിയും കറിവേപ്പിലയും കൂടി ചീനച്ചട്ടിയില്‍ എണ്ണയില്ലാതെ വഴറ്റിയെടുക്കണം.ഈ ചേരുവകളോടൊപ്പം വാളന്‍ പുളിയും ചേര്‍ത്ത് അരയ്ക്കണം.
ചേരുവകള്‍
1.തേങ്ങാ കഷ്ണങ്ങളാക്കിയത്- അരമുറി
2.വറ്റല്‍ മുളക് – 3
3.വെളുത്തുള്ളി – 2
4.വാളന്‍ പുളി – നെല്ലിക്ക വലിപ്പത്തില്‍
5.കറിവേപ്പില – 10 ഇല
6.ഉപ്പ് – പാകത്തിന്