CookingEncyclopediaSalads Recipes

ആപ്പിളും പഴവും ചേര്‍ന്ന സലാഡ്

തയ്യാറാക്കുന്ന വിധം

ചെറിയ കഷണങ്ങളാക്കിയ ആപ്പിളും ഏത്തപ്പഴവും അരിയുക.അതിനുശേഷം അതിന്‍റെ മുകളില്‍ നാരങ്ങാനീരൊഴിച്ച് അര മണിക്കൂ൪ തണുപ്പിക്കാന്‍ വയ്ക്കുക.തേങ്ങാപ്പാല്‍, ചെറിയഉള്ളി, വെളുത്തുള്ളി,പുതിനയില മുളക്പൊടി എന്നീ ചേരുവകള്‍ യോജിപ്പിച്ച് സാബല്‍ സോസ് തയ്യാറാക്കുക.സോസും പഴങ്ങളും ഒരു മണിക്കൂറിനു ശേഷം യോജിപ്പിക്കുക.ഇത് അലങ്കരിക്കാന്‍ തേങ്ങാപൂളുകള്‍ ഉപയോഗിക്കാം.

ചേരുവകള്‍

1.ആപ്പിള്‍     – രണ്ട്

2.ഏത്തപ്പഴം   -രണ്ട്

3.നാരങ്ങാനീര്  -ഒന്നര ടേബിള്‍ സ്പൂണ്‍

4.തേങ്ങാപ്പാല്‍   -250 മില്ലി

ചെറിയ ഉള്ളി (ചെറുതായി അരിഞ്ഞത് )

വെളുത്തുള്ളി   – രണ്ട് അല്ലി

പുതിനയില     -കുറച്ച്

മുളക്പൊടി     -അര ടീസ്പൂണ്‍

5.തേങ്ങാപ്പാല്‍    -കുറച്ച്