ഉപ്പു മാങ്ങാ ചമ്മന്തി
പാകം ചെയ്യുന്ന വിധം
ഉപ്പുമാങ്ങ,ചുവന്നുള്ളി, പച്ചമുളക്,ഇഞ്ചി ഇവയെല്ലാം കൂടി കല്ലില്‍ വച്ച് ചതക്കുക.രണ്ടാമത്തെ ചേരുവയും ചേര്‍ത്ത് ഇളക്കുക.പാകത്തിന് ഉപ്പും ചേര്‍ക്കുക.
ചേരുവകള്‍
1)ഉപ്പു മാങ്ങയ്ക്ക് അരിയുന്നതുപോലെ
കഷണങ്ങളാക്കിയത് – ഒരു കപ്പ്
ചുവന്നുള്ളി – പതിനഞ്ച്
പച്ചമുളക് അല്ലെങ്കില്‍
ഉണക്കമുളക് – മൂന്ന്‍
ഇഞ്ചി അരയിഞ്ചു
ചതുരക്കഷണം – രണ്ട്
2)അരക്കപ്പ് തിരുമ്മിയ തേങ്ങയില്‍ നിന്നെടുത്ത
കുറുകിയ പാല്‍ – കാല്‍ കപ്പ്
3)ഉപ്പ് – പാകത്തിന്