CookingEncyclopediaSalads Recipes

പപ്പായ തൈര് സലാഡ്

പാകം ചെയ്യുന്ന വിധം
നല്ല പഴുത്ത പപ്പായ വൃത്തിയാക്കിയെടുത്തശേഷം ചെറിയ കഷണങ്ങളാക്കിയെടുക്കണം.ഇതില്‍ തൈര് ആവശ്യത്തിനു പഞ്ചസാര എന്നിവ ചേര്‍ത്ത് തണുപ്പിച്ച് ഉപയോഗിക്കാം.

ചേരുവകള്‍
1)പപ്പായപ്പഴം കഷണങ്ങളാക്കിയത് – 1 കപ്പ്
2)തൈര് – അരകപ്പ്
3)പഞ്ചസാര – ആവശ്യത്തിന്