പപ്പായടക്ക്
പാകം ചെയ്യുന്ന വിധം
പപ്പായ കഷണങ്ങള്‍ ശര്‍ക്കര ചേര്‍ത്ത് പാനിയാക്കുക. കടല നല്ലതുപോലെ മുളപ്പിച്ച് നെയ്യ് പുരട്ടിയ പാത്രത്തില്‍ നിരത്തുക. നൂല്‍ പരുവമാക്കിയെടുത്ത പപ്പായപാനി കടലയുടെ മുകളില്‍ ഒഴിക്കുക. തണുത്ത ശേഷം മുറിച്ചെടുക്കാം.
ചേരുവകള്‍
1)പഴുത്ത പപ്പായ
കഷണങ്ങള്‍ – 1.5 കപ്പ്
2)നിലക്കടല വറുത്ത്
തോലിക്കളഞ്ഞു – 1.5 കപ്പ്
3)ശര്‍ക്കര – 1 കിലോ
4) നെയ്യ് – ആവശ്യത്തിന്