പപ്പായ ചീരത്തോരന്‍
പാകം ചെയ്യുന്ന വിധം
പച്ചപപ്പായ തൊലി നീക്കി വൃത്തിയാക്കി കൊത്തിയരിയണം. ചീരയും,സവാളയും,ചെറുതായി അരിയണം. ഇതില്‍ പച്ചമുളകും ചേര്‍ത്ത് വേവിക്കുക.എണ്ണയില്‍ കടുക് പൊട്ടിച്ച് പപ്പായ കൂട്ട് വെന്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.
ചേരുവകള്‍
1)പപ്പായ
ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
2)ചീര ചെറുതായി
അരിഞ്ഞത് – ഒരു കപ്പ്
3)കടുക് – അര കപ്പ്
4)എണ്ണ – ആവശ്യത്തിന്
5)ഉപ്പ് – പാകത്തിന്
6)സവാള – വലുത് ഒരെണ്ണം
7)പച്ചമുളക് – 3 എണ്ണം