പസിഫിക് സമുദ്രം
പസിഫിക് സമുദ്രമാണ് ലോകത്തിലെ ഏറ്റവും വലിയ സമുദ്രം, ഭൂമിയുടെ ഉപരിതലത്തിന്റെ 28 ശതമാനവും പസിഫിക് സമുദ്രത്തിന്റെ വലിപ്പം 152,617,160 ചതുരശ്ര കിലോമീറ്റര്‍ ആണ്.ഏറ്റവും ആഴമേറിയ ഭാഗം മരിയാനാ ട്രഞ്ച് എന്ന ഗര്‍ത്തത്തിലെ ചാലഞ്ചര്‍ ഡീപ് ആണ്. ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗവും ഇത് തന്നെയാണ്.