CookingEncyclopediaKozhukkatta Recipes

മോദക കൊഴുക്കട്ട

തയ്യാറാക്കുന്ന വിധം

പച്ചരി വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ചെടുക്കുക. 2 തേങ്ങയും ജീരകവും ചേര്‍ത്ത് കുഴച്ചെടുത്ത് ഉരുളകളാക്കുക. രണ്ടു തേങ്ങയും ശര്‍ക്കരയും കൂടി ഇളക്കി എടുത്ത് കൊഴുക്കട്ട ഉരുളയുടെ നടുവില്‍ ഒരു ദ്വാരം ഉണ്ടാക്കി ആവശ്യത്തിന് നിറച്ച് മാവ് കൊണ്ട് ദ്വാരം അടയ്ക്കുക. അപ്പച്ചെമ്പില്‍ വെള്ളം വച്ച് തട്ടില്‍ കൊഴുക്കട്ട വച്ച് ആവിയില്‍ വേവിച്ചെടുക്കുക.

ചേരുവകള്‍

പച്ചരി              2 ലിറ്റര്‍

ശര്‍ക്കര             ഒരു കിലോ

തേങ്ങ              4 എണ്ണം

ജീരകം             4 ടീസ്പൂണ്‍