മലബാര്‍ മീന്‍കറി
പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയോഴിച്ച് ചൂടാകുമ്പോള്‍ അതില്‍ കടുകും ഉലുവയും പൊട്ടിക്കുക. സവാള, വെളുത്തുള്ളി,പച്ചമുളക്,മല്ലിയില എന്നീ ചേരുവകള്‍ നല്ലത് പോലെ മൂപ്പിക്കുക. ഇതില്‍ വാളന്‍ പുളി പിഴിഞ്ഞവെള്ളം ഒഴിച്ച് മീന്‍ കഷണങ്ങള്‍ ഇട്ടു തിളപ്പിക്കുക. വേവുമ്പോള്‍ മല്ലിയില ചേര്‍ക്കുക.
ചേരുവകള്‍
1)മീന്‍
കഷണങ്ങളാക്കിയത് – അര കിലോ
2)കടുക് – കാല്‍ ടീസ്പൂണ്‍
3)ഉലുവ – ഒരു നുള്ള്
4)സവാള അരിഞ്ഞത് – രണ്ടു
5)വെളുത്തുള്ളി – 3 അല്ലി
6)പച്ച മുളക് – ഒന്ന്
7)മല്ലിയില – കുറച്ച്
8)വാളന്‍പുളി – ചെറുനാരങ്ങാ വലിപ്പം
9)വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍