CookingEncyclopediaThoran Recipes

വെണ്ടയ്ക്കാ തോരന്‍

വെണ്ടയ്ക്ക ചെറുതായി കൊത്തിയരിയുക.അതോടൊപ്പം കുറേ ചുവന്നുള്ളിയും അരിഞ്ഞു ചേര്‍ക്കുക.ചീനച്ചട്ടിയില്‍ കടുക് താളിച്ച് വെണ്ടയ്ക്കയും ഉള്ളിയും തട്ടി വഴറ്റുക.പാകത്തിന് ഉപ്പും ചേര്‍ക്കണം.മഞ്ഞള്‍, ജീരകവും, ഉള്ളിയും, കറിവേപ്പിലയും ചതച്ച് വഴറ്റിയ വെണ്ടയ്ക്കയില്‍ ചേര്‍ത്ത് ഇളക്കി ഉപയോഗിക്കുക.