കുണ്ടറ വിളംബരം
ബ്രിട്ടീഷുകാര്‍ക്കെതിരെ രംഗത്തിറങ്ങാനുള്ള പരസ്യമായ ആഹ്വാനമായിരുന്നു വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം തിരുവിതാകൂറിനെ സംരക്ഷിക്കാനെന്ന വ്യാജേന നമ്മള്‍ തീറ്റിപോറ്റുന്ന കമ്പനി സൈന്യം രാജ്യത്തിന്‍റെ സമ്പത്ത് കട്ടുമുടിക്കുകയും അനീതി പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്.നാട് കൊള്ളയടിക്കുന്ന ഈ വിദേശികളെ എത്രയും വേഗം പുറത്താക്കിയില്ലെങ്കില്‍ ശ്രീപത്മനാഭന്റെ അനുഗ്രഹമുള്ള ഈ നാട് നശിക്കും.ബ്രിട്ടീഷ് അതിക്രമങ്ങള്‍ക്കെതിരെ രാജഭക്തരും ദേശസ്നേഹികളും ആയുധമെടുക്കുക.ഇതായിരുന്നു വിളംബരത്തിന്‍റെ ചുരുക്കം.