കിസ്മിസ് ചട്നി
പാകം ചെയ്യുന്ന വിധം
ഒന്നു മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ അല്പം വിനാഗിരിയില്‍ അരച്ചു ചേര്‍ക്കുക. ഇതില്‍ ആവശ്യത്തിന് ഉപ്പും അല്പം പഞ്ചസാരയും ചേര്‍ത്ത് ചട്നി തയ്യാറാക്കാം.
ചേരുവകള്‍
1)മല്ലിയില – അര കെട്ടു
2)വാളന്‍പുളി – പകുതി നെല്ലിക്കാ വലിപ്പം
3)കിസ്മിസ് – 50 ഗ്രാം
4)വറ്റല്‍ മുളക്
അരി കളഞ്ഞത് – 10
5)ഇഞ്ചി – ഒരു കഷണം
6)ഉപ്പ്, വിനാഗിരി – പാകത്തിന്