CountryEncyclopediaHistory

കെനിയ

ഒരു കിഴക്കൻ ആഫ്രിക്കൻ രാജ്യമാണ് കെനിയ (Kenya). വടക്ക് എത്യോപ്യ, കിഴക്ക് സൊമാലിയ, തെക്ക് ടാൻസാനിയ, പടിഞ്ഞാറ് ഉഗാണ്ട, വടക്ക്പടിഞ്ഞാറ് വശത്ത് സുഡാൻ എന്നീ രാജ്യങ്ങൾ കെനിയയുടെ അതിർത്തിരാജ്യങ്ങളാണ്. കെനിയയുടെ തെക്കുകിഴക്കൻ അതിർത്തിയിൽ ഇന്ത്യൻ മഹാസമുദ്രമാണ്. ജൊമൊ കെനിയാറ്റ ആൻ ആദ്യത്തെ പ്രസിഡണ്ട്. അദ്ദേഹം കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നു.
കെനിയയിലെ ദേശീയോദ്യാനങ്ങൾ
അംബോസെലി ദേശീയോദ്യാനം
മലിൻഡി മറൈൻ ദേശീയോദ്യാനം
മൽക്ക മാരി ദേശീയോദ്യാനം
സാംബുറു ദേശീയ റിസർവ്വ്
സിബിലോയി ദേശീയോദ്യാനം