ജാഫ്ന
ഇന്ത്യയുടെ അയൽരാജ്യങ്ങളിലൊന്നായ ശ്രീലങ്കയിലെ ഒരു പ്രധാന നഗരമാണ് ജാഫ്ന. ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ഈ നഗരം. ജാഫ്ന ജില്ലയുടെ ആസ്ഥാനവുമാണ് ജാഫ്ന. പ്രശസ്തമായ ജാഫ്ന പബ്ലിക് ലൈബ്രറി, ജാഫ്ന കോട്ട, ജാഫ്ന യൂണിവേഴ്സിറ്റി, ജാഫ്ന ഹിന്ദു കോളേജ്, നല്ലൂർ കന്ദസാമി ക്ഷേത്രം തുടങ്ങിയവ അക്കൂട്ടത്തിൽ എടുത്ത് പറയാവുന്നവയാണ്. തമിഴിലെ യാഴ്പ്പാണം എന്നും, സിംഹളയിൽ യാപാപട്ടുന എന്നും വിളിക്കുന്നു.
നഗരപ്രദേശങ്ങൾ
അരിയാലൈ
ചുൻനാകം
നല്ലൂർ
ചുണ്ടിക്കുഴി
നാവറ്കുഴി
കോപ്പായ്
കൊക്കുവിൽ
കോണ്ടാവിൽ
മണ്ടൈതീവു
ഉരുമ്പിരായ്
കൈതടി