EncyclopediaTell Me Why

വല കെട്ടാത്ത ചിലന്തി ഉണ്ടോ?

വല കെട്ടി ഇരയേയും കാത്തിരിക്കുന്ന ചിലന്തികളെയാണ് നമുക്ക് പരിചയം,എന്നാല്‍ ഒരിനം ചിലന്തികള്‍ വല കെട്ടാനൊന്നും മെനക്കെടാറില്ല. ചെന്നായ് ചിലന്തികള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. എവിടെയെങ്കിലും പതുങ്ങിയിരിക്കുന്ന ഇവ ഇരയെ ഓടിച്ചിട്ട്‌പിടിച്ചാണ് ഭക്ഷിക്കുനത്.