EncyclopediaGeneralTrees

പുലിച്ചുവടി

കോൺവുൾവുലേസീ സസ്യകുടുംബത്തിലെ ഐപോമിയ ജനുസിലെ ഒരു വള്ളിച്ചെടിയാണ് പുലിച്ചുവടി. (ശാസ്ത്രീയനാമം: Ipomoea pes-tigridis). ഇലകൾക്കു പുലിയുടെ പാദത്തിന്റെ ആകൃതിയാ ണെന്നുതോന്നും ഏഷ്യ, ആഫ്രിക്ക, ആസ്ത്രേലിയ, പല പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം ഇതുകണ്ടുവരുന്നു. 0-400 മീറ്റർ ഉയരങ്ങളിൽ പാതയോരത്തും കടൽത്തീരത്തുമെല്ലാം പുലിച്ചുവടി വളരുന്നു.