EncyclopediaInventionsScience

ഇ.ഇ.ജി.യും ഇ.സി.ജി യും

1875ല് ഇംഗ്ഗീഷ്ക്കാരനായ റിച്ചാര്ഡ് കേറ്റണ് തലയോട്ടിയിലേക്ക് വിദ്യുന്നാളി ഘടിപ്പിച്ചുകൊണ്ട് വൈദ്യുത പ്രവര്ത്തനങ്ങള് നിരീക്ഷിച്ചു.

  1924ല് ജര്മ്മന്ക്കാരനായ ഹാന്സ് ബെര്ഗര് ശരിയായ ഇലക്ട്രോ എന്സെഫലോ ഗ്രാം നിര്മിച്ചു.മസ്തിഷ്ക്കത്തകാരാറുള്ളവരിലും സാധാരണ വ്യക്തികളിലും ഇതുപയോഗിച്ചിരിക്കുന്നത് താരതമ്യ പഠനത്തിനുവേണ്ടിയായിരുന്നു.പക്ഷെ തന്റെ കണ്ടുപിടിത്തങ്ങളെക്കുറിച്ച് സഹപ്രവര്ത്തകരെ ബോധ്യപ്പെടുത്താന് ബെര്ഗര്ക്കു കഴിഞ്ഞില്ല.മസ്തിഷ്കത്തിന്റെ വൈദ്യുത ശക്തിയുടെ മേഖലയില് ബെര്ഗറുടെ കണ്ടുപിടിത്തത്തിനു വളരെ പ്രാധാന്യമുണ്ടായിരുന്നു.

 1935 മുതല് 1937 വരെ രംഗത്ത് മറ്റു ചില കണ്ടുപിടിത്തങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറി.അമേരിക്കകാരായ ലൂമിസും ഡേവിസും നിദ്രാവസ്ഥയില് .സി.ജി രേഖപ്പെടുത്തി മുതിര്ന്ന ആളുകളുടെയും കുട്ടികളുടെയും .സി.ജി കള്തമ്മില് വ്യത്യാസമുണ്ടെന്നു അവര് കണ്ടു.മാത്രമല്ല വ്യത്യസ്ത സാഹചര്യങ്ങളിലും .സി.ജി പലതരത്തിലാണ്.

  തലച്ചോറിലെ കുരുവോ ട്യൂമറോ കണ്ടുപിടിക്കാന് .സി.ജി സഹായകമാണ്.തലയോടു സംബന്ധിച്ച തകരാറുകളുടെ അനന്തരഫലങ്ങള് പഠിക്കുന്നതിനും .സി.ജി വ്യാപകമായി ഉപയോഗിക്കാന് തുടങ്ങി.ഹൃദയസംബന്ധമായ അസുഖങ്ങള് കണ്ടുപിടിക്കുന്നതിനും .സി.ജി ഇപ്പോള് സാധാരണയായി ഉപയോഗിച്ചുവരുന്നു.