EncyclopediaOceans

ഇന്ത്യന്‍ മഹാസമുദ്രം

ഭൂമിയിലെ മൂന്നാമത്തെ വലിയ സമുദ്രം ഇന്ത്യന്‍ മഹാസമുദ്രമാണ്. ഈ സമുദ്രത്തിന്റെ വലിപ്പം 67,469,536 ചതുരശ്ര കിലോമീറ്റര്‍ ആണ്. 3877 മീറ്ററാണ്.ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ശരാശരി ആഴം 7125 മീറ്റര്‍ ആഴമുള്ള ജാവാ ട്രഞ്ച് എന്ന ഗര്‍ത്തമാണ് ഏറ്റവും ആഴം കൂടിയ ഭാഗം.