Chips RecipesCookingEncyclopedia

പൊട്ടറ്റോ ചിപ്സ്

പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങു കാല്‍ ഇഞ്ച്‌ ചതുരത്തില്‍ മുറിച്ചെടുക്കുക.കടുക് വറുത്ത ശേഷം ഉരുളക്കിഴങ്ങു കഷ്ണങ്ങള്‍ ചീനച്ചട്ടിയിലിട്ടു ഉപ്പ്,മഞ്ഞള്‍പൊടി, ഒരു ഗ്ലാസ്‌ വെള്ളം ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ജലം വറ്റുമ്പോള്‍ 6 സ്പൂണ്‍ മുളക്പൊടി വിതറി 2 ഗ്ലാസ് എണ്ണ ഒഴിച്ച് ഇളക്കുക.നള ബ്രൌണ്‍ കളറില്‍ മൊരിഞ്ഞു വരുന്നത് വരെ എണ്ണ ഒഴിച്ച് വറുത്തെടുക്കുക.

ചേരുവകള്‍
ഉരുളക്കിഴങ്ങ് – 8 എണ്ണം
വെളിച്ചെണ്ണ – 2 കപ്പ്‌
ഉപ്പ് – പാകത്തിന്
കടുക് – 1 കരണ്ടി
മുളക്പൊടി – 6 സ്പൂണ്‍