Chips RecipesCookingEncyclopedia

ചക്ക വറ്റല്‍

ചക്ക പാടയും ചവണിയും കുരുവും മാറ്റി നാലായി കീറുക.അതിനു ശേഷം കഴുകി ഊറ്റി ഉപ്പ് വെള്ളം തളിച്ച് വയ്ക്കുക.വെളിച്ചെണ്ണ തിളച്ചുവരുമ്പോള്‍ ചക്ക അതില്‍ വാരിയിട്ടു മുക്കുമ്പോള്‍ കോരി എണ്ണവാര്‍ത്ത് തണുത്തശേഷം ടിന്നിലാക്കുക.