Chips RecipesCookingEncyclopedia

പീസ്‌ വറ്റല്‍

പീസ്‌ ഉപ്പ് വെള്ളത്തില്‍ പകുതി വേവാകുമ്പോള്‍ വാങ്ങി വെള്ളം ഊറ്റണo.അതിനുശേഷം വെയിലത്ത് വച്ച് നല്ല ചുരുങ്ങുന്നത് വരെ ഉണക്കാനും .അതിനുശേഷം വായു കടക്കാത്ത ഒരു കുപ്പിയിലാക്കി അടച്ച് വയ്ക്കുക.ആവശ്യമുള്ളപ്പോള്‍ വെളിച്ചെണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.