നാരകത്തില ചമ്മന്തി
പാകം ചെയ്യുന്ന വിധം
നാരകത്തില ഒരു പിടിയെടുത്ത് കഴുകി വയ്ക്കുക.വറ്റല്‍ മുളക് വറുത്തതും, പുളി, ഉപ്പ് ,നാരകത്തില ,കറിവേപ്പില എന്നിവയും ചേര്‍ത്തരച്ച് പാകത്തിന് ഉരുട്ടിയെടുക്കുക.
ചേരുവകള്‍
നാരകത്തില – അര പിടി
വറ്റല്‍ മുളക് – 12 എണ്ണം
പുളി – നെല്ലിക്കാ വലിപ്പത്തില്‍
ഉള്ളി – 4 എണ്ണം
കറിവേപ്പില – 2 ഞെട്ട്
ഉപ്പ് – പാകത്തിന്