Chutney RecipesCookingEncyclopedia

വെളുത്തുള്ളി പുളി ചമ്മന്തി

പാകം ചെയ്യുന്ന വിധം
വെളുത്തുള്ളി , ഇഞ്ചി, ചുവന്ന മുളക്, ചുവന്നുള്ളി, എന്നീ വേരുകള്‍ നന്നായി അരച്ചെടുക്കുക.അരക്കപ്പ് വെള്ളത്തില്‍ വാളന്‍ പുളി പിഴിഞ്ഞെടുക്കുക.പുളി പിഴിഞ്ഞവെള്ളം ചെറുതീയില്‍ വയ്ക്കുക.അരപ്പ് ഇതിലിട്ട് ഇളക്കി വെള്ളം വറ്റി കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക.പാകത്തിന് ഉപ്പും ചേര്‍ക്കുക.

ചേരുവകള്‍

1.വെളുത്തുള്ളി – അഞ്ച്
2.ഇഞ്ചി – ഒരു ചെറിയ കഷ്ണം
3.ചുവന്ന മുളക് – 1
4.ചുവന്ന ഉള്ളി – 2
5.വാളന്‍ പുളി – ഒരു ചെറിയ കഷ്ണം
6.ഉപ്പ് – പാകത്തിന്