തൈര് രസം
തുവരന്‍പരിപ്പ് ,മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിച്ച് ഉടച്ച് വെള്ളത്തില്‍ കലക്കുക. ജീരകം ,വെളുത്തുള്ളി, ചുവന്ന് ഉള്ളി ,ചതച്ച ഉണക്കമല്ലി ,വറ്റല്‍ മുളക്, കുരുമുളക് ,പരിപ്പ് ഇവ വെള്ളത്തില്‍ കലക്കി അരച്ചെടുക്കുക. അടുപ്പില്‍ വച്ചു ചെറുതീയില്‍ ഇളക്കി തിളച്ചു പൊങ്ങി തൂവാതെ വാങ്ങണം. കൂട്ട് കലക്കുമ്പോള്‍ അല്പം തൈരും കറിവേപ്പിലയും പാകത്തിന് ഉപ്പും ചേര്‍ക്കാന്‍ മറക്കരുത്