Chips RecipesCookingEncyclopedia

വഴുതനങ്ങ വറ്റല്‍

വഴുതനങ്ങ ഒരു വിധം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് പാകത്തിന് ഉപ്പും ചേര്‍ത്തതിനു ശേഷം ഊറ്റി പരന്ന പാത്രത്തില്‍ വച്ച് നല്ല വെയിലത്ത് ഉണക്കിയെടുത്ത് വെളിച്ചെണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.